-
Athletic
♪ ആത്ലെറ്റിക്- വിശേഷണം
-
കായികവിനോദങ്ങളെ സംബന്ധിച്ച
-
കായികാഭ്യാസ സംബന്ധിച്ച
-
സന്നദ്ധശരീരനായ
-
കായികാഭ്യാസ സംബന്ധിയായ
-
ബലവത്തായ
- -
-
കായികാഭ്യാസം സംബന്ധിച്ച
-
ബാഹുവീര്യത്തോടുകൂടിയ
-
Athletic exercise
♪ ആത്ലെറ്റിക് എക്സർസൈസ്- നാമം
-
കായികാഭ്യാസം
-
Athlete
♪ ആത്ലീറ്റ്- നാമം
-
മല്ലയോദ്ധാവ്
-
കായികവിനോദവിദഗ്ദ്ധൻ
-
കായികാഭ്യാസി
-
കായികമത്സരങ്ങളിൽ പ്രാവീണ്യം നേടുന്നവർ
-
മല്പിടിക്കാരൻ
-
Athletics
♪ ആത്ലെറ്റിക്സ്- നാമം
-
വ്യായാമം
-
കായികാഭ്യാസങ്ങൾ
-
കായികവിദ്യകൾ
-
മത്സരാഭ്യാസങ്ങൾ