1. Athletics

    ♪ ആത്ലെറ്റിക്സ്
    1. നാമം
    2. വ്യായാമം
    3. കായികാഭ്യാസങ്ങൾ
    4. കായികവിദ്യകൾ
    5. മത്സരാഭ്യാസങ്ങൾ
  2. Athletic exercise

    ♪ ആത്ലെറ്റിക് എക്സർസൈസ്
    1. നാമം
    2. കായികാഭ്യാസം
  3. Athlete

    ♪ ആത്ലീറ്റ്
    1. നാമം
    2. മല്ലയോദ്ധാവ്
    3. കായികവിനോദവിദഗ്ദ്ധൻ
    4. കായികാഭ്യാസി
    5. കായികമത്സരങ്ങളിൽ പ്രാവീണ്യം നേടുന്നവർ
    6. മല്പിടിക്കാരൻ
  4. Athletic

    ♪ ആത്ലെറ്റിക്
    1. വിശേഷണം
    2. കായികവിനോദങ്ങളെ സംബന്ധിച്ച
    3. കായികാഭ്യാസ സംബന്ധിച്ച
    4. സന്നദ്ധശരീരനായ
    5. കായികാഭ്യാസ സംബന്ധിയായ
    6. ബലവത്തായ
    1. -
    2. കായികാഭ്യാസം സംബന്ധിച്ച
    3. ബാഹുവീര്യത്തോടുകൂടിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക