-
Atom
♪ ആറ്റമ്- നാമം
-
അണു
-
ലേശം
-
കണം
-
പരമാണു
-
കണിക
-
ഒരു മൂലകത്തിൻറെ
-
രാസമാർഗ്ഗത്തിലൂടെ കൂടുതൽ ലളിതമാക്കാൻ കഴിയാത്ത
-
ഏറ്റവും ചെറിയ അംശം
-
നുറുങ്ങ്
-
ചെറിയ അളവ്
-
ഒരു വസ്തുവിൻറെ ഏറ്റവും ചെറിയ ഘടകം
-
Atoms
♪ ആറ്റമ്സ്- നാമം
-
അണുക്കൾ
-
Atomic
♪ അറ്റാമിക്- വിശേഷണം
-
പരമാണു പ്രായമായ
-
പരമാണു വിഷയകമായ
-
പരമാണു സംബന്ധിയായ
-
അണുവിസ്ഫോടനത്തിൽ നിർമ്മിക്കപ്പെട്ട ഊർജ്ജത്തെ സംബന്ധിച്ച
-
പരമാണു സംബന്ധിച്ച
-
അംുശക്തിയാൽ പ്രവർത്തിക്കുന്ന
-
Atomize
- ക്രിയ
-
അണുപ്രായമാക്കുക
-
Atomism
- നാമം
-
കണാദവാദം
-
Atomizer
♪ ആറ്റമൈസർ- നാമം
-
ദ്രാവകങ്ങളെ നേരിയ തുള്ളികളാക്കുന്നതിനുള്ള യന്ത്രം
-
Atomic power
- നാമം
-
അണുശക്തി
-
Atomic theory
♪ അറ്റാമിക് തിറി- നാമം
-
പരമാണു സിദ്ധാന്തം
-
Atomic weight
♪ അറ്റാമിക് വേറ്റ്- നാമം
-
പരമാണുഭാരം
-
ആണവ ഭാരം
-
ആണവഘനം
-
Atomic number
♪ അറ്റാമിക് നമ്പർ- നാമം
-
ഒരു മൂലകത്തിന്റെ അണുകേന്ദ്രത്തിലുള്ള അധിവൈദ്യുതാധാന
-
ഒരു മൂലകത്തിന്റെ അണുകേന്ദ്രത്തിലുള്ള അധിവൈദ്യുതാധാന ഏകങ്ങളുടെ സംഖ്യ