1. Attache

    ♪ ആറ്റഷേ
    1. നാമം
    2. ഉപസ്ഥാനപതി
  2. Attache case

    ♪ ആറ്റഷേ കേസ്
    1. നാമം
    2. റിക്കോർഡുകൾ സൂക്ഷിക്കുന്നതിനുള്ള ചെറു തോൽ സഞ്ചി
  3. Devotedly attached to

    1. വിശേഷണം
    2. ഭക്തിയോടെ പറ്റിനിൽക്കുന്ന
  4. To be attached

    ♪ റ്റൂ ബി അറ്റാച്റ്റ്
    1. ക്രിയ
    2. മമതയിലാവുക
  5. Warrant of attachment

    1. നാമം
    2. ജപ്തി വാറന്റ്
  6. With no strings attached

    ♪ വിത് നോ സ്ട്രിങ്സ് അറ്റാച്റ്റ്
    1. വിശേഷണം
    2. രഹസ്യനിയന്ത്രണ വ്യവസ്ഥകളൊന്നുമില്ലാത്ത
  7. Attachment

    ♪ അറ്റാച്മൻറ്റ്
    1. -
    2. ബന്ധനം
    3. അഭിനിവേശം
    4. വ്യവഹാരം സംബന്ധിച്ച് കല്പനപ്രകാരം ഒരാളെ പിടികൂടൽ
    5. വസ്തു ജപ്തി ചെയ്യൽ
    1. നാമം
    2. ബന്ധം
    3. താല്പര്യം
    4. ആസക്തി
    5. തൊങ്ങൽ
    6. മമത
    7. ബന്ധിച്ചിരിക്കുന്ന അവസ്ഥ
    8. ആശാപാശം
    9. സ്നേഹം
    10. ജപ്തി
  8. Attached

    ♪ അറ്റാച്റ്റ്
    1. -
    2. അങ്ങേയറ്റം അടുത്ത്
    3. ഇഴുകിച്ചേർന്ന
    1. വിശേഷണം
    2. ഘടിപ്പിക്കപ്പെട്ട
    3. സ്നേഹബദ്ധമായ
    4. പിടിപ്പിച്ച
    5. ചേർന്നുനിൽക്കുന്ന
    6. മമതയുള്ള
    7. ബന്ധിപ്പിച്ച
  9. Attaching

    ♪ അറ്റാചിങ്
    1. വിശേഷണം
    2. ഉപരോധിക്കുന്ന
  10. Attach

    ♪ അറ്റാച്
    1. ക്രിയ
    2. ബന്ധിക്കുക
    3. ചേർക്കുക
    4. കൂട്ടിച്ചേർക്കുക
    5. ഘടിപ്പിക്കുക
    6. ആകർഷിക്കുക
    7. കെട്ടുക
    8. ആരോപിക്കുക
    9. കമ്പ്യൂട്ടറിൽ നാം ചെയ്തുകൊണ്ടിരിക്കുന്ന പ്രോഗ്രാമിനോട് മറ്റൊരു പ്രോഗ്രാം കൂട്ടിചേർക്കുക
    10. കമ്പ്യൂട്ടറിന്റെ മെമ്മറിയിൽ ഏതെങ്കിലും ഫയൽ കൂട്ടിച്ചേർക്കുക
    11. നിയമപ്രകാരം ബന്ധിക്കുക
    12. ജപ്തി ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക