-
Attack
♪ അറ്റാക്- നാമം
-
അധിക്ഷേപം
- ക്രിയ
-
എതിർക്കുക
-
ആക്രമിക്കുക
-
വിമർശിക്കുക
-
പിടികൂടുക
-
അധിക്ഷേപിക്കുക
- നാമം
-
കയ്യേറ്റം
-
ആക്രമണം
-
ബാധ
- ക്രിയ
-
യുദ്ധമോ വഴക്കോ തുടങ്ങിയവയ്ക്കുക
-
ഭർത്സിക്കുക
-
വാക്കുകൾകൊണ്ടാക്രമിക്കുക
- നാമം
-
സൈനികാക്രമണം
-
രൂക്ഷമായ കുറ്റാരോപണം
-
രൂക്ഷവിമർശനം
-
വാക്കുകൾകൊണ്ട് ആക്രമിക്കുക
- ക്രിയ
-
രോഗം പിടിക്കുക
-
Attacked
♪ അറ്റാക്റ്റ്- ക്രിയ
-
ആക്രമിക്കപ്പെടുക
- വിശേഷണം
-
ആക്രമിക്കപ്പെട്ട
-
Attacker
♪ അറ്റാകർ- നാമം
-
അക്രമി
-
കയ്യേറ്റക്കാരൻ
- -
-
ആക്രമി
-
To attack
♪ റ്റൂ അറ്റാക്- ക്രിയ
-
ആക്രമിക്കുക
-
Attacking
♪ അറ്റാകിങ്- വിശേഷണം
-
ആക്രമിക്കുന്ന
-
Sneak attack
♪ സ്നീക് അറ്റാക്- നാമം
-
മുന്നറിവില്ലാതെയുള്ള ആക്രമണം
-
Heart attack
♪ ഹാർറ്റ് അറ്റാക്- നാമം
-
ഹൃദയാഘാതം
-
Panic attack
♪ പാനിക് അറ്റാക്- ക്രിയ
-
അൽപനേരത്തേക്ക് അമിതമായ ഉത്കൺഠയിലാവുക
-
Counter-attack
- നാമം
-
പ്രത്യാക്രമണം
- ക്രിയ
-
പ്രത്യാക്രമണം നടത്തുക
-
Suicide attack
♪ സൂസൈഡ് അറ്റാക്- നാമം
-
ചാവേർ ആക്രമണം