-
Attacker
♪ അറ്റാകർ- നാമം
-
അക്രമി
-
കയ്യേറ്റക്കാരൻ
- -
-
ആക്രമി
-
To attack
♪ റ്റൂ അറ്റാക്- ക്രിയ
-
ആക്രമിക്കുക
-
Sneak attack
♪ സ്നീക് അറ്റാക്- നാമം
-
മുന്നറിവില്ലാതെയുള്ള ആക്രമണം
-
Suicide attack
♪ സൂസൈഡ് അറ്റാക്- നാമം
-
ചാവേർ ആക്രമണം
-
Surprise attack
♪ സർപ്രൈസ് അറ്റാക്- നാമം
-
ഓർക്കാപ്പുറത്തുള്ള ആക്രമണം
-
Counter-attack
- നാമം
-
പ്രത്യാക്രമണം
- ക്രിയ
-
പ്രത്യാക്രമണം നടത്തുക
-
Frontal-attack
- നാമം
-
നേരിട്ടുള്ള ആക്രമണം
-
Heart attack
♪ ഹാർറ്റ് അറ്റാക്- നാമം
-
ഹൃദയാഘാതം
-
Panic attack
♪ പാനിക് അറ്റാക്- ക്രിയ
-
അൽപനേരത്തേക്ക് അമിതമായ ഉത്കൺഠയിലാവുക
-
Scathing attack
♪ സ്കേതിങ് അറ്റാക്- -
-
പരുഷമായ ആക്രമണം
- നാമം
-
കഠിനമായ ആക്രമണം