-
Attainable
♪ അറ്റേനബൽ- വിശേഷണം
-
സാദ്ധ്യമായ
-
പ്രാപ്യമായ
- -
-
സന്പാദിക്കാവുന്ന
-
Attained puberty
♪ അറ്റേൻഡ് പ്യൂബർറ്റി- വിശേഷണം
-
പ്രായപൂർത്തിയായ
-
Attainment of manhood
♪ അറ്റേൻമൻറ്റ് ഓഫ് മാൻഹുഡ്- -
-
പുരുഷപ്രാപ്തി
-
Girl who is attained puberty
♪ ഗർൽ ഹൂ ഇസ് അറ്റേൻഡ് പ്യൂബർറ്റി- നാമം
-
ഋതുമതി
-
Means of attaining salvation
♪ മീൻസ് ഓഫ് അറ്റേനിങ് സാൽവേഷൻ- നാമം
-
മോക്ഷമാർഗ്ഗം
-
One who has attained majority
♪ വൻ ഹൂ ഹാസ് അറ്റേൻഡ് മജോററ്റി- നാമം
-
പ്രായപൂർത്തി കൈവരിച്ച ആൾ
-
ഭൂരിപക്ഷം നേടിയ ആൾ
-
Attaining
♪ അറ്റേനിങ്- വിശേഷണം
-
നേടുന്ന
- ക്രിയ
-
പ്രാപിക്കൽ
-
Attainability
- നാമം
-
നേടാവുന്ന അവസ്ഥ
-
Attained
♪ അറ്റേൻഡ്- വിശേഷണം
-
നേടിയ
-
കൈവന്ന
-
Attain
♪ അറ്റേൻ- ക്രിയ
-
പ്രാപിക്കുക
-
എത്തുക
-
എത്തിച്ചേരുക
-
യത്നിച്ചു സമ്പാദിക്കുക
-
നേടുക
-
കൈവരിക
-
കൈവരിക്കുക
-
ശ്രമംകൊണ്ട് സാധിക്കുക