-
Attentively
♪ അറ്റെൻറ്റിവ്ലി- ക്രിയാവിശേഷണം
-
ശ്രദ്ധയോടെ
-
Attention deficit disorder
- നാമം
-
കുട്ടികകിൽ ഉണ്ടാവുന്ന ശ്രദ്ധയില്ലായ്മ, കണക്കിലേറെ പ്രസരിപ്പ്, മുതലായ പെരുമാറ്റ വൈകല്യങ്ങൾ
-
Scant attention
♪ സ്കാൻറ്റ് അറ്റെൻഷൻ- നാമം
-
അപര്യാപ്തമായ പരിഗണന
-
Pay scant attention to
♪ പേ സ്കാൻറ്റ് അറ്റെൻഷൻ റ്റൂ- ക്രിയ
-
വേണ്ടത്ര പരിഗണന നൽകാതിരിക്കുക
-
Arrest attention
♪ എറെസ്റ്റ് അറ്റെൻഷൻ- ക്രിയ
-
ശ്രദ്ധയാകർഷിക്കുക
-
Call attention to
♪ കോൽ അറ്റെൻഷൻ റ്റൂ- ക്രിയ
-
ശ്രദ്ധക്ഷണിക്കുക
-
Deflect attention
♪ ഡിഫ്ലെക്റ്റ് അറ്റെൻഷൻ- ക്രിയ
-
ശ്രദ്ധമാറ്റുക
-
Pay attention to
♪ പേ അറ്റെൻഷൻ റ്റൂ- -
-
ശ്രദ്ധാപൂർവമായ പരിഗണന നൽകുക
- ക്രിയ
-
മനസ്സിരുത്തി കേൾക്കുക
-
Attentive
♪ അറ്റെൻറ്റിവ്- വിശേഷണം
-
ശ്രദ്ധയുള്ള
-
ഉപചാരശീലമുള്ള
-
ബദ്ധശ്രദ്ധനായ
-
ദത്താവധാനമായ
- -
-
ശ്രദ്ധയുളള
-
ഉപചാരശീലമുളള
-
ജാഗ്രതയുളള
-
Attention
♪ അറ്റെൻഷൻ- നാമം
-
ഉപചാരം
-
ദാക്ഷിണ്യം
-
ഏകാഗ്രത
-
ജാഗ്രത
-
ആശങ്ക
-
ബഹുമാനം
-
അഭിനിവേശം
-
നിഷ്കർഷ
-
ജാഗരൂകത
-
തൽപരത്വം
-
എന്തിലെങ്കിലും ആരിലെങ്കിലും ഒരാളുടെ മനസ്സ് കേന്ദ്രീകരിക്കൽ
-
പ്രത്യേക ശ്രദ്ധ