-
Auditory
♪ ഓഡിറ്റോറി- വിശേഷണം
-
ശ്രവണശക്തിയെ സംബന്ധിച്ച
-
ശ്രവണേന്ദ്രിയ സംബന്ധിയായ
-
Auditory ossicles
♪ ഓഡിറ്റോറി ആസകൽസ്- -
-
ശ്രവണാസ്ഥി
-
ഇവക്ക് യഥാക്രമം മാലിയസ് ഇൻകസ് സ്റ്റേപ്പിസ് എന്ൻപറയുന്നു
- നാമം
-
സസ്തനികളിൽ മധ്യകർണ്ണഗുഹികയിൽ പാലങ്ങൾപോലെയോ ചങ്ങലപോലെയോ വർത്തിക്കുന്ന മൂന്നുചെറിയ അസ്ഥികൾ
- -
-
ഈ അസ്ഥിച്ചങ്ങലയുടെ ഒരറ്റം കർണ്ണപടത്തിലും മറ്റേ അറ്റം ആന്തരകർണ്ണത്തിലും ഉറപ്പിച്ചിരിക്കുന്നു.