-
Augment
♪ ഓഗ്മെൻറ്റ്- ക്രിയ
-
വർദ്ധിപ്പിക്കുക
-
വളർത്തുക
-
അധികമാക്കുക
-
പെരുപ്പിക്കുക
-
വർദ്ധിക്കുക
-
എന്തെങ്കിലും വലുതാക്കുകയോ എണ്ണം കൂട്ടുകയോ ചെയ്യുക
-
Augmentation
♪ ആഗ്മെൻറ്റേഷൻ- നാമം
-
വർദ്ധന
-
പെരുപ്പം
-
Augmented reality
♪ ആഗ്മെൻറ്റഡ് റീയാലറ്റി- നാമം
-
പ്രതീതിയാഥാർഥ്യം
-
അനുബന്ധ യാഥർഥ്യം