-
Auster
♪ ഓസ്റ്റർ- നാമം
-
തെക്കൻകാറ്റ്
-
Austere
♪ ഓസ്റ്റിർ- -
-
കഠിനമായ
- വിശേഷണം
-
കർക്കശമായ
-
തീവ്രവിരക്തിയോടുകൂടിയ
-
ഉഗ്രമായ സൻമാർഗനിഷ്ഠയുള്ള
-
ലാളിത്യം മുറ്റിനിൽക്കുന്ന
-
അലങ്കാരരഹിതമായ
-
സുഖങ്ങളെ ത്യജിക്കുന്ന
-
ഒതുങ്ങിയ മട്ടിലുള്ള
- -
-
ചവർപ്പുളള
-
Austerity
♪ ഓസ്റ്റെറിറ്റി- നാമം
-
കാഠിന്യം
-
കഠിന നിഷ്ഠ
-
തീവ്രവിരക്തി
-
സുഖോപഭോഗനിഷേധം
-
സന്ന്യാസം