1. authentic

    ♪ ഓഥന്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആധികാരികം, അവ്യാജ, കലർപ്പില്ലാത്ത, തനി, ശുദ്ധ
    3. വിശ്വസനീയമായ, വിശ്വസിക്കാവുന്ന, ആധികാരികം, ആശ്രയിക്കാവുന്ന, വിശ്വാസയോഗ്യമായ
  2. authentically

    ♪ ഓഥന്റിക്കലി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. യാഥാർത്ഥമെന്നു തെളിയിക്കുക
    3. കർത്താവു ഇന്നയാളാണെന്നു സ്ഥാപിക്കുക
    4. അകൃത്രമമായണെന്നു ബോദ്ധ്യപ്പെടുത്തുക
    5. നിയമസാധുത്വം നൽകുക
  3. authenticate

    ♪ ഓഥന്റികേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആധികാരികമാക്കുക, ശരിയാണെന്നു സാക്ഷ്യപ്പെടുത്തുക, യഥാർത്ഥമെന്നു തെളിയിക്കുക, പ്രമാണീകരിക്കുക, ഉറപ്പിക്കുക
    3. ആധികാരികത നൽകുക, പ്രബലപ്പെടുത്തുക, അംഗീകാരം നല്കുക, സാധുവാക്കുക, നിയമസാധുത്വം നല്കുക
  4. authenticity

    ♪ ഓഥന്റിസിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ആധികാരികത, സത്യത, പ്രാമാണ്യം, കലർപ്പില്ലായ്മ, അകൃത്രിമത്വം
    3. വിശ്വസനീയത, സത്യത, വിശ്വാസ്യത, സത്യം പാലിക്കുന്ന ശീലം, സത്യസന്ധമായിരിക്കുന്ന അവസ്ഥ
  5. stamp of authenticity

    ♪ സ്റ്റാംപ് ഓഫ് ഓതെന്റിസിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ഹാൾമാർക്ക്, ഗുണമേന്മാമുദ്ര, ഉത്തമമെന്ന സാക്ഷ്യം, മുദ്ര, ഗുണനിലവാരം ഉറപ്പിക്കുന്ന മുദ്ര
  6. authenticated

    ♪ ഓഥന്റികേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഔദ്യോഗികം, ആധികാരികമായ, അധികൃതം, അംഗീകൃതം, ശുദ്ധ
  7. authentication

    ♪ ഓഥന്റികേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഥിരീകരണം, ദൃഢീകരണം, സമർത്ഥനം, ശക്തിപ്പെടുത്തൽ, പ്രസ്ഥാപനം
    3. തെളിവ്, പ്രഖ്യ, തുമ്പ്, തേറ്റം, പ്രത്യക്ഷപ്രമാണം
    4. വെരിഫിക്കേഷൻ, ഒത്തുനോക്കൽ, പരിശോധിക്കൽ, സത്യമാണോ എന്നു പരിശോധിക്കൽ, ശരിയാണോ എന്നു പരിശോധിക്കൽ
    5. സർട്ടിഫിക്കറ്റ്, സാക്ഷ്യപത്രം, സാക്ഷിപത്രം, പ്രമാണപത്രം, ജാമ്യച്ചീട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക