-
Authenticity
♪ ഓതൻറ്റിസിറ്റി- നാമം
-
പ്രാമാണ്യം
-
Authentic
♪ അതെൻറ്റിക്- വിശേഷണം
-
സത്യസന്ധമായ
-
യഥാർത്ഥമായ
-
വിശ്വാസനീയമായ
-
അധികാരികമായ
-
അകൃത്രിമമായ
-
ആധികാരികമായ
-
വിശ്വസനീയമായ
-
വിശ്വാസ്യമായ
-
വിശ്വാസ്യയോഗ്യമായ
-
Authentically
♪ ഓതെൻറ്റിക്ലി- ക്രിയ
-
നിയമസാധുത്വം നൽകുക
-
യാഥാർത്ഥമെന്നു തെളിയിക്കുക
-
അകൃത്രമമായണെന്നു ബോദ്ധ്യപ്പെടുത്തുക
-
കർത്താവു ഇന്നയാളാണെന്നു സ്ഥാപിക്കുക
-
Authenticate
♪ ഓതെൻറ്റകേറ്റ്- ക്രിയ
-
നിർണ്ണയിക്കുക
-
ദൃഢീകരിക്കുക
-
സമർത്ഥിക്കുക
-
സാധുവാക്കുക
-
പ്രാമാണീകരിക്കുക
- വിശേഷണം
-
അധികാരപ്പെടുത്തിയ
- ക്രിയ
-
യഥാർത്ഥമാണെന്നു തെളിയിക്കുക
-
Authenticated
♪ ഓതെൻറ്റകേറ്റഡ്- വിശേഷണം
-
ആധികാരികമായ
-
Authentication
♪ ഓതെൻറ്റകേഷൻ- നാമം
-
പ്രാമാണ്യം