1. Author

    ♪ ഓതർ
    1. നാമം
    2. ലേഖകൻ
    3. ഗ്രന്ഥകാരൻ
    4. കാരൺക്കാരൻ
    5. എഴുത്തുകാരൻ
    6. നിവേദകൻ
    7. പുസ്തകമെഴുത്തുകാരൻ
    8. രചയിതാവ്
    9. പ്രണേതാവ്
  2. Authorize

    ♪ ഓതറൈസ്
    1. -
    2. സമ്മതം നൽകുക
    1. വിശേഷണം
    2. അധികാരപ്പെടുത്തിയ
    1. ക്രിയ
    2. അധികാരപ്പെടുത്തുക
    3. ചുമതലപ്പെടുത്തുക
    4. അനുവദിക്കുക
    5. അംഗീകരിക്കുക
    6. അംഗീകൃതമാക്കുക
  3. Authority

    ♪ അതോററ്റി
    1. -
    2. അവകാശം
    3. വിശ്വാസ്യത
    4. പ്രാമാണ്യം
    5. ആപ്തവചനം
    1. നാമം
    2. അധികാരി
    3. അധികാരം
    4. ആധിപത്യം
    5. ആജ്ഞ
    6. അനുമതി
    7. മേൽക്കോയ്മ
    8. നിയോഗം
    9. ശാസനം
    10. ഗൗരവം
    11. പ്രമാണ പുരുഷൻ
    12. പ്രാമാണികത്വം
    13. നിയമപരമായ അധികാരം
    14. പ്രമാണ ഗ്രന്ഥം
    15. ഏതെങ്കിലും വിഷയത്തിൽ നിപുണൻ
  4. Authorized

    ♪ ഓതറൈസ്ഡ്
    1. വിശേഷണം
    2. അംഗീകരിക്കപ്പെട്ട
  5. Authorities

    ♪ അതോററ്റീസ്
    1. നാമം
    2. മാമൂലുകൾ
    3. മുൻനടപടികൾ
    4. അധികൃതവാക്യങ്ങൾ
    5. പ്രമാണങ്ങൾ
    6. ഭരണാധികാരികൾ
  6. Authorization

    ♪ ഓതർസേഷൻ
    1. നാമം
    2. അനുമതി
    3. അംഗീകാരം
    4. പ്രവേശനാനുമതി
    5. അപ്രതിബന്ധകരം
  7. Papal authority

    ♪ പേപൽ അതോററ്റി
    1. നാമം
    2. പോപ്പിന്റെ അധികാരം
  8. Local authority

    ♪ ലോകൽ അതോററ്റി
    1. നാമം
    2. പ്രാദേശിക അധികൃതൻ
  9. Authorized person

    1. നാമം
    2. അധികാരപ്പെട്ടയാൾ
  10. Authorative person

    1. നാമം
    2. ആധികാരികതയുള്ള വ്യക്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക