- adjective (വിശേഷണം)
ഏകാധിപത്യസ്വഭാവമുള്ള, അധികാരികളെ അനുസരിക്കണമെന്നു ശഠിക്കുന്ന, സ്വേച്ഛാധിപത്യസ്വഭാവമുള്ള, ഏകശാസകനായ, ഏകാധിപത്യപരമായ
- noun (നാമം)
അധികാരികളെ അനുസരിക്കണമെന്നു ശഠിക്കുന്നയാൾ, സ്വേച്ഛാധിപത്യവാദി, ഏകാധിപതി, ഏകച്ഛത്രാധിപതി, സ്വേച്ഛാധിപതി
- noun (നാമം)
ഏകാധിപത്യം, ഒറ്റയൊരാളുടെ അധിപത്യം, സർവ്വാധിപത്യം, സ്വേച്ഛാധിപത്യം, ഏകശാസന
ഫാസിസം, വലതുപക്ഷ പിന്തിരിപ്പൻ ദേശീയ ഏകാധിപത്യ ഭരണസമ്പ്രദായം, ഏകാധിപതിക്കു കീഴിൽ അധികാരം കേന്ദ്രീകരിക്കുന്ന ഭരണകൂടസ്വഭാവം, സ്വേച്ഛാധിപത്യവാദം, സങ്കുചിതദേശീയവും ഹിംസാത്മകവുമായ രാഷ്ട്രീയപ്രസ്ഥാനം
നിഷ്ഠുരഭരണം, നിഷ്ഠുരത, നിഷ്ഠുരത്വം, നിഷ്ഠുരവാഴ്ച, തേർവാഴ്ച
ജനപീഡ, ജനോപദ്രവം, മർദ്ദനം, പീഡനം, ഞെരുക്കൽ