-
Authorities
♪ അതോററ്റീസ്- നാമം
-
മാമൂലുകൾ
-
മുൻനടപടികൾ
-
അധികൃതവാക്യങ്ങൾ
-
പ്രമാണങ്ങൾ
-
ഭരണാധികാരികൾ
-
Authorized person
- നാമം
-
അധികാരപ്പെട്ടയാൾ
-
Local authority
♪ ലോകൽ അതോററ്റി- നാമം
-
പ്രാദേശിക അധികൃതൻ
-
Author of atharva veda
- നാമം
-
അഥർവ്വവേദത്തിന്റെ കർത്താവ്
-
Paper bearing the seal of authority
♪ പേപർ ബെറിങ് ത സീൽ ഓഫ് അതോററ്റി- നാമം
-
അധികാരമുദ്ര പേറുന്ന കടലാസ്
-
Authorative person
- നാമം
-
ആധികാരികതയുള്ള വ്യക്തി
-
Papal authority
♪ പേപൽ അതോററ്റി- നാമം
-
പോപ്പിന്റെ അധികാരം
-
Authorize
♪ ഓതറൈസ്- ക്രിയ
-
അധികാരപ്പെടുത്തുക
-
ചുമതലപ്പെടുത്തുക
-
അനുവദിക്കുക
-
അംഗീകരിക്കുക
- വിശേഷണം
-
അധികാരപ്പെടുത്തിയ
- ക്രിയ
-
അംഗീകൃതമാക്കുക
- -
-
സമ്മതം നൽകുക
-
Authority
♪ അതോററ്റി- -
-
അവകാശം
- നാമം
-
അധികാരി
-
അധികാരം
-
ആധിപത്യം
-
ആജ്ഞ
-
അനുമതി
- -
-
വിശ്വാസ്യത
- നാമം
-
മേൽക്കോയ്മ
- -
-
പ്രാമാണ്യം
- നാമം
-
നിയോഗം
-
ശാസനം
-
ഗൗരവം
-
പ്രമാണ പുരുഷൻ
-
പ്രാമാണികത്വം
-
നിയമപരമായ അധികാരം
-
പ്രമാണ ഗ്രന്ഥം
-
ഏതെങ്കിലും വിഷയത്തിൽ നിപുണൻ
- -
-
ആപ്തവചനം
-
Authorization
♪ ഓതർസേഷൻ- നാമം
-
അനുമതി
-
അംഗീകാരം
-
പ്രവേശനാനുമതി
-
അപ്രതിബന്ധകരം