-
Auto
♪ ഓറ്റോ- നാമം
-
സ്വയം എന്നർത്ഥമുള്ള ഉപപദം
-
മോട്ടോർവാഹനം
-
Auto cad
♪ ഓറ്റോ കാഡ്- നാമം
-
വിവിധതരത്തിലുള്ള രൂപരേഖകളും മറ്റും വരക്കുന്നതിനായി ഉണ്ടാക്കിയിട്ടുള്ള ഒരു സോഫ്റ്റ്വെയർ പാക്കേജ്
-
Auto index
♪ ഓറ്റോ ഇൻഡെക്സ്- ക്രിയ
-
കമ്പ്യൂട്ടറുപയോഗിച്ച് ഇൻഡക്സ് തയ്യാറാക്കുക
-
Auto score
♪ ഓറ്റോ സ്കോർ- ക്രിയ
-
എന്തെങ്കിലും വിവരങ്ങൾ നൽകുമ്പോൾ അടിവരയിട്ട് കാണിക്കുക
-
Auto-ignition
- നാമം
-
സ്വയം ജ്വലിക്കുക
-
Auto-suggestion
- നാമം
-
ആത്മ നിർദ്ദേശം
-
ആത്മപ്രരിതമായ ആശയം
-
Auto-typography
- നാമം
-
പ്രതിരൂപമുദ്രണവിദ്യ