1. Automatically

    ♪ ഓറ്റമാറ്റിക്ലി
    1. ക്രിയാവിശേഷണം
    2. സ്വയമേവ
  2. Automatic check

    ♪ ഓറ്റമാറ്റിക് ചെക്
    1. നാമം
    2. കമ്പ്യൂട്ടറിൻ നൽകുന്ന ഡാറ്റയുടെ കൃത്യത നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന സംവിധാനം
    1. ക്രിയ
    2. കമ്പ്യൂട്ടറിന്റെ പ്രവർത്തനം കമ്പ്യൂട്ടർ തന്നെ പരിശോധിക്കുക
  3. Automatic dictionary

    ♪ ഓറ്റമാറ്റിക് ഡിക്ഷനെറി
    1. നാമം
    2. കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന വാക്കുകളുടെയും മറ്റും കൃത്യത ഉറപ്പുവരുത്തുന്നതിനായി കമ്പ്യൂട്ടറിൽത്തന്നെയുള്ള ഡിക്ഷണറി
  4. Automatic pagination

    ♪ ഓറ്റമാറ്റിക് പാജനേഷൻ
    1. -
    2. കമ്പ്യൂട്ടറിന്റെ സഹായത്താൽ ഏതെങ്കിലും റിപ്പോർട്ടുകളോ പുസ്തകങ്ങളോ തയ്യാറാക്കുമ്പോൾ പേജിന്റെ വലിപ്പം, മാർജിൻ, നമ്പർ തുടങ്ങിയവ കമ്പ്യൂട്ടർതന്നെ സ്വന്തമായി ചെയ്യുന്നത്
  5. Automatic log on

    ♪ ഓറ്റമാറ്റിക് ലോഗ് ആൻ
    1. ക്രിയ
    2. കമ്പ്യൂട്ടറിൽത്തന്നെ ശേഖരിച്ചു വെച്ചിട്ടുള്ള വിവരങ്ങളുടെ സഹായത്താൽ കമ്പ്യൂട്ടറിനെ ഉപയോഗിക്കാനായി സജ്ജമാക്കുക
  6. Automatic

    ♪ ഓറ്റമാറ്റിക്
    1. -
    2. സ്വയം ചലിക്കുന്ന
    3. തന്നെത്താൻ പ്രവർത്തിക്കുന്ന യന്ത്രം
    4. സ്വയംപ്രേരിതനായ
    1. വിശേഷണം
    2. തന്നത്താനെ പ്രവർത്തിക്കുന്ന
    3. ഇച്ഛാപൂർവ്വകമല്ലാത്ത
    4. സ്വയം പ്രേരിതമായ
    5. സ്വയം പ്രവർത്തിക്കുന്ന
    6. താനേ പ്രവർത്തിക്കുന്ന
    7. സ്വയമേയുള്ളത്
  7. Automatism

    1. നാമം
    2. സ്വയംപ്രരിതത്വം
    3. അനൈച്ഛികപ്രവർത്തനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക