-
Automatism
- നാമം
-
സ്വയംപ്രരിതത്വം
-
അനൈച്ഛികപ്രവർത്തനം
-
Automatic check
♪ ഓറ്റമാറ്റിക് ചെക്- ക്രിയ
-
കമ്പ്യൂട്ടറിന്റെ പ്രവർത്തനം കമ്പ്യൂട്ടർ തന്നെ പരിശോധിക്കുക
- നാമം
-
കമ്പ്യൂട്ടറിൻ നൽകുന്ന ഡാറ്റയുടെ കൃത്യത നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന സംവിധാനം
-
Automatic dictionary
♪ ഓറ്റമാറ്റിക് ഡിക്ഷനെറി- നാമം
-
കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന വാക്കുകളുടെയും മറ്റും കൃത്യത ഉറപ്പുവരുത്തുന്നതിനായി കമ്പ്യൂട്ടറിൽത്തന്നെയുള്ള ഡിക്ഷണറി
-
Automatic pagination
♪ ഓറ്റമാറ്റിക് പാജനേഷൻ- -
-
കമ്പ്യൂട്ടറിന്റെ സഹായത്താൽ ഏതെങ്കിലും റിപ്പോർട്ടുകളോ പുസ്തകങ്ങളോ തയ്യാറാക്കുമ്പോൾ പേജിന്റെ വലിപ്പം, മാർജിൻ, നമ്പർ തുടങ്ങിയവ കമ്പ്യൂട്ടർതന്നെ സ്വന്തമായി ചെയ്യുന്നത്
-
Automatic log on
♪ ഓറ്റമാറ്റിക് ലോഗ് ആൻ- ക്രിയ
-
കമ്പ്യൂട്ടറിൽത്തന്നെ ശേഖരിച്ചു വെച്ചിട്ടുള്ള വിവരങ്ങളുടെ സഹായത്താൽ കമ്പ്യൂട്ടറിനെ ഉപയോഗിക്കാനായി സജ്ജമാക്കുക
-
Automatically
♪ ഓറ്റമാറ്റിക്ലി- ക്രിയാവിശേഷണം
-
സ്വയമേവ
-
Automatic
♪ ഓറ്റമാറ്റിക്- വിശേഷണം
-
തന്നത്താനെ പ്രവർത്തിക്കുന്ന
-
ഇച്ഛാപൂർവ്വകമല്ലാത്ത
-
സ്വയം പ്രേരിതമായ
- -
-
സ്വയം ചലിക്കുന്ന
- വിശേഷണം
-
സ്വയം പ്രവർത്തിക്കുന്ന
-
താനേ പ്രവർത്തിക്കുന്ന
- -
-
തന്നെത്താൻ പ്രവർത്തിക്കുന്ന യന്ത്രം
-
സ്വയംപ്രേരിതനായ
- വിശേഷണം
-
സ്വയമേയുള്ളത്