-
Autumn
♪ ഓറ്റമ്- നാമം
-
ശരൽക്കാരം
-
ക്ഷയകാലം
-
വാർദ്ധക്യം
-
ഫലകാലം
-
ഉത്താരാർദ്ധഗോളത്തിൽ ആഗസ്റ്റ്
-
സെപ്തംബർ
-
ഒക്ടോബർ തുടങ്ങിയ മാസങ്ങൾ
-
പൂർണ്ണപക്വത കഴിഞ്ഞ് ജീർണ്ണനത്തിലേക്ക് പ്രവേശിക്കാൻ തുടങ്ങുന്ന ഘട്ടം
-
Autumnal-equinox
- നാമം
-
കന്നിതുലാം സന്ധി