-
Aversion
♪ അവർഷൻ- നാമം
-
നീരസം
-
വൈമുഖ്യം
-
പ്രതികൂലം
-
അപ്രീതികരമായ വസ്തു
-
വെറുപ്പ്
-
വെറുക്കപ്പെടുന്ന വസ്തു
-
Aversion therapy
♪ അവർഷൻ തെറപി- നാമം
-
പഴകിപ്പോയ ദുശ്ശീലത്തിൽനിന്ൻ രക്ഷപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ചികിത്സാരീതി
-
Pet aversion
♪ പെറ്റ് അവർഷൻ- നാമം
-
അകാരണമായി വെറുക്കുന്ന വസ്തു
-
Averse
♪ അവർസ്- വിശേഷണം
-
പ്രതികൂലമായ
-
താൽപര്യമില്ലാത്ത
-
പ്രതികൂലഭാവമുള്ള
-
സമ്മതമില്ലാത്ത
-
താൽപ്പര്യമില്ലാത്ത
-
വിമുഖനായ
-
വിരോധമുളള
-
ചെയ്യാൻ ഇഷ്ടമില്ലാത്ത