-
Avow
♪ അവൗ- ക്രിയ
-
മുറുകെപ്പിടിക്കുക
-
അവലംബിക്കുക
-
ഉറപ്പിച്ചു പറയുക
-
ഏറ്റുപറയുക
-
തുറന്നു പറയുക
-
പരസ്യമായി അറിയിക്കുക
-
Avowal
- നാമം
-
പരസ്യമായ പ്രസ്താവന
-
തുറന്ന അംഗീകരണം
-
Avowedly
♪ അവൗഡ്ലി- -
-
പരസ്യമായ രീതിയിൽ