1. Award

    ♪ അവോർഡ്
    1. നാമം
    2. പാരിതോഷികം
    3. ന്യായവിധി
    4. സമ്മാനം
    5. പുരസ്കാരം
    6. ഒരാൾക്ക് ബഹുമതിയായി നൽകുന്ന സമ്മാനം
    7. സർട്ടിഫിക്കറ്റ്
    8. ഒരു നിശ്ചിത തുക എന്നിവ
    9. ന്യായത്തീർപ്പ്
    1. ക്രിയ
    2. നൽകുക
    3. വിധിക്കുക
    4. തീർപ്പിച്ചുകൽപിച്ചു നൽകുക
    5. വിവാദമൂലം നിർണ്ണയിക്കുക
    6. സമ്മാനം നല്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക