-
Away
♪ അവേ- വിശേഷണം
-
ദൂരെ
-
അകലെ
-
അപ്പുറത്ത്
-
അകന്ന്
- ക്രിയാവിശേഷണം
-
മുന്പോട്ട്
-
മുറയ്ക്ക് ജോലി ചെയ്യുക
-
Die away
♪ ഡൈ അവേ- ക്രിയ
-
കുറേശ്ശെ കുറേശ്ശെയായി മറയുക
-
Say away
♪ സേ അവേ- ക്രിയ
-
പറയാനുള്ളത് പറഞ്ഞു തീർക്കുക
-
Put away
♪ പുറ്റ് അവേ- ക്രിയ
-
ഉപേക്ഷിക്കുക
-
തടവിലാക്കുക
-
വധിക്കുക
-
ഉന്തിത്തള്ളി മാറ്റുക
-
ഭാവിയാവശ്യത്തിൻ പണം സംഭരിക്കുക
-
Fly away
♪ ഫ്ലൈ അവേ- ക്രിയ
-
പറക്കുക
-
Turn away
♪ റ്റർൻ അവേ- ക്രിയ
-
നിരസിക്കുക
- ഉപവാക്യ ക്രിയ
-
മുഖം തിരിച്ചു കളയുക
-
തലവെട്ടിച്ചു കളയുക
-
Tidy away
♪ റ്റൈഡി അവേ- ക്രിയ
-
ശരിയായ സ്ഥാനത്തു വയ്ക്കുക
-
Walk away
♪ വോക് അവേ- ക്രിയ
-
പറ്റിക്കുക
-
എളുപ്പത്തിൽ വിജയം നേടുക
-
Pack away
♪ പാക് അവേ- ക്രിയ
-
സാധനങ്ങൾ സഞ്ചിയിലാക്കുക
-
Roam away
♪ റോമ് അവേ- ക്രിയ
-
ചുറ്റിതിരിയുക
- -
-
അലയുക
-
അലഞ്ഞു തിരിയുക
-
പ്രത്യേക ലക്ഷ്യമില്ലാതെ നടക്കുക
-
യാത്രചെയ്യുക
-
അലഞ്ഞുനടപ്പ്
-
ചുറ്റിത്തിരിയൽ
-
ഉഴലുക