-
Axe
♪ ആക്സ്- നാമം
-
കോടാലി
-
പരശു
-
നിർദ്ദാക്ഷിണ്യമായ ചെലവ് ചുരുക്കൽ
- ക്രിയ
-
വെട്ടിച്ചുരുക്കുക
-
മഴു
-
Ice-axe
- നാമം
-
പിക്കാസ്
-
മഞ്ഞുകോടാലി
-
Hand-axe
- നാമം
-
കൈമഴു
-
Axe helve
- നാമം
-
കോടാലിക്കൈ
- ക്രിയ
-
വെട്ടുക
-
വെട്ടിച്ചുരുക്കുക
-
നീക്കം ചെയ്യുക
-
Have an axe to grind
♪ ഹാവ് ആൻ ആക്സ് റ്റൂ ഗ്രൈൻഡ്- ക്രിയ
-
സ്വാർത്ഥതാൽപ്പര്യങ്ങളുണ്ടായിരിക്കുക