-
Axis
♪ ആക്സസ്- നാമം
-
ഭൂഗോളാക്ഷരേഖ
-
അക്ഷധ്രുവം
-
അക്ഷം
-
അച്ചുതണ്ട്
-
കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു വസ്തുവിൻറെ മദ്ധ്യത്തിലുടെയുള്ള സാങ്കല്പികരേഖ
-
Axis major
♪ ആക്സസ് മേജർ- നാമം
-
ദീർഘവ്യാസം
-
Axis neutral
♪ ആക്സസ് നൂറ്റ്റൽ- നാമം
-
ഉദാസീനാക്ഷം
-
Neural axis
♪ നുറൽ ആക്സസ്- നാമം
-
മജ്ജാതന്തു വ്യവസ്ഥാകേന്ദ്രം
-
Optic axis
♪ ആപ്റ്റിക് ആക്സസ്- നാമം
-
ദർശനരേഖ
-
Principal axis
♪ പ്രിൻസപൽ ആക്സസ്- നാമം
-
മുഖ്യഅക്ഷം
-
X-axis
- നാമം
-
പ്രിന്ററിലൂടെ കടലാസ് നീങ്ങിപ്പോകുന്ന ദിശക്ക് ലംബമായുള്ള ദിശ
-
Y-axis
- നാമം
-
അച്ചടിസമയത്ത് പ്രിന്റർ കടലീസിലൂടെ നീങ്ങുന്ന ദിശക്ക് ലംബമായുള്ള അക്ഷം
-
Z-axis
- നാമം
-
നിർദ്ദേശാങ്ക സംവിധാനത്തിൽ വിവിധ ഇടങ്ങളിലെ ബിന്ദുക്കൾ കണ്ടെത്താനായി ഉപയോഗിക്കുന്ന മൂന്നാം ഘടകം