-
Babble
♪ ബാബൽ- നാമം
-
വായാടി
- ക്രിയ
-
അസംബന്ധം പറയുക
-
പുലമ്പുക
- നാമം
-
ബാലിശസംസാരം
-
നിരർത്ഥസംഭാഷണം
- ക്രിയ
-
അസ്പഷ്ടമായി ശബ്ദിക്കുക
- നാമം
-
കളകളാരവം
- ക്രിയ
-
ജൽപിക്കുക
- നാമം
-
ജൽപകൻ
-
ജൽപനം
- ക്രിയ
-
മനസ്സിലാക്കാൻ പറ്റാത്തവണ്ണം ധൃതിയിൽ സംസാരിക്കുക
-
വെള്ളം ഒഴുകുന്ന പോലെയുള്ള ശബ്ദമുണ്ടാക്കുക
-
ശ്രദ്ധക്കുറവുകൊണ്ട് ഒരു രഹസ്യം വെളിപ്പെടുത്തുക
-
കുട്ടികളുടെ രീതിയിൽ സംസാരിക്കുക
- -
-
വേഗത്തിൽ സംസാരിക്കുക
- നാമം
-
ജല്പനം
-
മർമ്മരശബ്ദം
-
ജല്പകൻ
-
Babbling
♪ ബാബലിങ്- നാമം
-
ബാലിശസംസാരം
-
നിരർത്ഥസംഭാഷണം