- 
                    Baby♪ ബേബി- നാമം
- 
                                ആൾ
- 
                                യുവതി
- 
                                ശിശു
- 
                                പൈതൽ
- 
                                കാമുകി
- 
                                ലോകപരിചയമില്ലാത്തവൻ
- 
                                പിഞ്ചു പൈതൽ
- 
                                ഏറ്റവും പ്രായം കുറഞ്ഞയാൾ
- 
                                ചെറിയ കുട്ടി
 - ക്രിയ
- 
                                ശിശുവിനോടെന്നപോലെ പെരുമാറുക
 
- 
                    Baby boom♪ ബേബി ബൂമ്- നാമം
- 
                                ഉയർന്ന ജനനനിരക്ക്
 
- 
                    Baby bump- നാമം
- 
                                ഗർഭിണിയുടെ തള്ളിനില്ക്കുന്ന വയർ
 
- 
                    Baby farm♪ ബേബി ഫാർമ്- നാമം
- 
                                ശിശുപാലനാലയം
 
- 
                    Baby farmer♪ ബേബി ഫാർമർ- നാമം
- 
                                പ്രതിഫലം വാങ്ങി കുട്ടികളെ നോക്കുന്നയാൾ
 
- 
                    Baby talks♪ ബേബി റ്റോക്സ്- ക്രിയ
- 
                                കൊച്ചുകുട്ടികളോട് മുതിർന്നവർ കൊഞ്ചലോടെ സംസാരിക്കുക
 
- 
                    Baby-carriage- നാമം
- 
                                കുഞ്ഞിനെ പുറത്തേക്ക് കൊണ്ടുപോകാനുള്ള നാലു ചക്രവണ്ടി
 
- 
                    Baby-hood- നാമം
- 
                                കുട്ടിക്കാലം
- 
                                ശൈശവം
 
- 
                    Baby-minder- നാമം
- 
                                ആയ
- 
                                മാതാപിതാക്കൾ പുറത്തുപോകുമ്പോൾ കുഞ്ഞുങ്ങളെ നോക്കുന്നയാൾ
- 
                                മാതാപിതാക്കൾ പുറത്തുപോകുന്പോൾ കുഞ്ഞുങ്ങളെ നോക്കുന്നയാൾ
 
- 
                    Baby-sit- ക്രിയ
- 
                                മാതാപിതാക്കൾ പുറത്തു പോകുമ്പോൾ കുഞ്ഞുങ്ങളെ നോക്കുക
- 
                                മാതാപിതാക്കൾ പുറത്തു പോകുന്പോൾ കുഞ്ഞുങ്ങളെ നോക്കുക