-
Bachelor
♪ ബാചലർ- നാമം
-
അവിവാഹിതൻ
-
കലാശാലാബിരുദധാരി
-
ബ്രഹ്മചാരി
-
സർവ്വകലാശാല ബിരുദം നേടിയ വ്യക്തി
-
Old bachelor
♪ ഔൽഡ് ബാചലർ- നാമം
-
ഉറച്ച അവിവാഹിതൻ
-
Bachelor girl
♪ ബാചലർ ഗർൽ- നാമം
-
അവിവാഹിതയായി തനിച്ചു വസിക്കുന്നവൾ
-
Chronic bachelor
♪ ക്രാനിക് ബാചലർ- നാമം
-
വിവാഹം കഴിക്കാത്ത മധ്യ വയസ്ക്കൻ
-
Eligible bachelor
♪ എലജബൽ ബാചലർ- നാമം
-
അവിവാഹിതനും പണക്കാരനുമായ യുവാവ്
-
A confirmed bachelor
- നാമം
-
ഒരിക്കലും വിവാഹം കഴിക്കില്ലെന്ൻ ദൃഢനിശ്ചയംചെയ്ത ആൾ