-
Bacillus
♪ ബസിലസ്- -
-
കീടാണു
-
വടിയുടെ ആകൃതിയിലുള്ള ബാക്ടീരിയയുടെ പൊതുവായപേർ.
-
സ്പോറുകൾ ഉൽപാദിപ്പിക്കുന്ന ബാക്ടീരിയയുടെ ജനുസ്പേരാൺ ഇത്.
- നാമം
-
ഒരിനം രോഗബീജം
-
ഒരു തരത്തിലുള്ള ബാക്ടീരിയ
-
ഒരിനം രോഗബീജ ം
-
Comma bacillus
♪ കാമ ബസിലസ്- നാമം
-
കോളറയ്ക്കു കാരണമായ സൂക്ഷ്മാണു
-
bacillus calmette guerin
- നാമം
-
ക്ഷയരോഗത്തിനെതിരെ പ്രതികരിക്കുന്നതിന് കുഞ്ഞുങ്ങളിൽ കുത്തി വയ്ക്കുന്ന വാക്സിൻ