-
Back
♪ ബാക്- ക്രിയ
-
നിയന്ത്രിക്കുക
- വിശേഷണം
-
സഹായി
- നാമം
-
മുമ്പ്
-
പിൻഭാഗം
-
പിന്നിൽ നിൽക്കുന്നവൻ
-
പുറം
- ക്രിയ
-
പിൻമാറുക
- -
-
പിമ്പേ
-
പിന്നിൽ
- ക്രിയ
-
പിന്തുണ നൽകുക
-
സഹായം നൽകുക
- വിശേഷണം
-
പുറകിലുള്ള
-
ഭൂതകാലത്തുള്ള
-
നേരത്തേയുള്ള
- ക്രിയാവിശേഷണം
-
വീട്ടിലേയ്ക്ക്
-
തിരിയേ
-
പ്രതികരണമായി
- -
-
പിൻതുണയ്ക്കുക
-
പിന്പേ
- നാമം
-
പൃഷ്ഠം
-
പുറക്ഭാഗം
-
Backing
♪ ബാകിങ്- -
-
പിൻവാങ്ങൽ
-
പിൻതാങ്ങൽ
- നാമം
-
പിൻമാറ്റം
-
പിൻബലം
- -
-
ധാർമ്മികമായ പിൻതുണ
-
പിന്തുണ
- നാമം
-
പിൻതിരിയൽ
-
പിന്നണി
-
സഹായകസംഘം
-
Back off
♪ ബാക് ഓഫ്- ക്രിയ
-
പിൻവാങ്ങുക
- -
-
പിന്മാറുക
-
Sit back
♪ സിറ്റ് ബാക്- ക്രിയ
-
വിശ്രമിക്കുക
-
സുഖകരമായി ഇരിക്കുക
-
Get back
♪ ഗെറ്റ് ബാക്- ക്രിയ
-
പിൻവാങ്ങുക
-
വീണ്ടെടുക്കുക
-
പിന്തിരിയുക
-
തിരിച്ചുചെല്ലുക
- ഉപവാക്യ ക്രിയ
-
തിരികെക്കിട്ടുക
-
തിരിച്ചു വരുക
-
Pay back
♪ പേ ബാക്- ക്രിയ
-
കടം വീട്ടുക
-
പണം മടക്കിക്കൊടുക്കുക
-
പകവീട്ടുക
-
Put back
♪ പുറ്റ് ബാക്- ക്രിയ
-
തുരത്തുക
-
മുന്നേറ്റം തടയുക
-
തിരിച്ചടയ്ക്കുക
-
ഘടികാരസൂചികൾ പിന്നോക്കം തിരിക്കുക
-
Way back
♪ വേ ബാക്- ക്രിയ
-
പണ്ടൊരിക്കൽ
-
Fall back
♪ ഫോൽ ബാക്- ക്രിയ
-
ആശ്രയിക്കുക
- വിശേഷണം
-
പിൻവലിയുന്ന
- നാമം
-
കേടാവുമ്പോൾ പകരം ഉപയോഗിക്കുവാനുള്ള
- ഉപവാക്യ ക്രിയ
-
വഴികണ്ടെത്തുക
-
Back door
♪ ബാക് ഡോർ- വിശേഷണം
-
ഗൂഢമായ
-
പുറം വാതിലിലൂടെയല്ലാത്ത
-
നേർ വഴിയിലൂടെയല്ലാത്ത
- നാമം
-
പിൻവാതിൽ