-
Backbite
♪ ബാക്ബൈറ്റ്- ക്രിയ
-
അപവാദം പറയുക
-
ഏഷണി പറയുക
-
ആളില്ലാത്ത തക്കം നോക്കി അയാളെപ്പറ്റി ദൂഷ്യം പറയുക
-
കുശുമ്പ് പറയുക
-
കുശുന്പ് പറയുക
-
Backbiter
- ക്രിയ
-
സുഹൃത്തുക്കളെ വഞ്ചിക്കുക
-
വാഗ്ദാനലംഘനം ചെയ്യുക
- നാമം
-
ഏഷണിക്കാരൻ
-
Backbiting
♪ ബാക്ബൈറ്റിങ്- ക്രിയ
-
സുഹൃത്തുക്കളെ വഞ്ചിക്കുക
-
വാഗ്ദാനലംഘനം ചെയ്യുക
- നാമം
-
അപവാദം പറയൽ
-
പരദൂഷണം പറച്ചിൽ
-
ഒരാളുടെ അസാന്നിദ്ധ്യത്തിൽ അയാളെക്കുറിച്ച് ദൂഷണം പറയൽ
-
ഏഷണി പറച്ചിൽ