-
Backward
♪ ബാക്വർഡ്- ക്രിയാവിശേഷണം
-
പുറകിൽ
-
പുറകോട്ട്
- വിശേഷണം
-
സമ്മതമില്ലാത്ത
- ക്രിയാവിശേഷണം
-
നല്ല നിലയിൽ നിന്ൻ ദുഷിച്ച നിലയിലേക്ക്
- വിശേഷണം
-
പിന്നോക്കമായി
- ക്രിയാവിശേഷണം
-
ഭൂതകാലത്തേക്ക്
- വിശേഷണം
-
തിരിഞ്ഞ
-
പരങ്മുഖമായ
-
പിൻനോക്കുന്ന
-
പിന്നാക്കമുള്ള
-
പിന്നോട്ടുള്ള
-
കുറഞ്ഞ (ബുദ്ധി) വികാസമുള്ള
-
മടിയുള്ള
-
വിമുഖതയുള്ള
-
Backwards
♪ ബാക്വർഡ്സ്- -
-
പിന്നോട്ട്
- ക്രിയാവിശേഷണം
-
വിപരീതദിശയിൽ
-
പിന്നിലേക്ക്
-
Bending backwards
♪ ബെൻഡിങ് ബാക്വർഡ്സ്- നാമം
-
പിറകോട്ടുവളയൽ
-
Pointing backwards
♪ പോയൻറ്റിങ് ബാക്വർഡ്സ്- വിശേഷണം
-
പിറകോട്ട്ചൂണ്ടുന്ന
-
Bend over backwards
♪ ബെൻഡ് ഔവർ ബാക്വർഡ്സ്- ക്രിയ
-
സാദ്ധ്യമായ എല്ലാ ശ്രമങ്ങളും നടത്തുക
-
പരമാവധി ശ്രമിക്കുക