-
Bacteria
♪ ബാക്റ്റിറീ- നാമം
-
ഏകകോശജീവി
-
ഒരുതരം അണുക്കൾ
-
സൂക്ഷ്മജീവികൾ
-
രോഗാണുക്കൾ
-
നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്തതും ഏറ്റവും ചെറുതുമായ സൂക്ഷ്മ ജീവി
-
Parasitic bacteria
♪ പെറസിറ്റിക് ബാക്റ്റിറീ- നാമം
-
പരാന്നഭുക്കായ ഏകകോശജീവി