-
Bad
♪ ബാഡ്- വിശേഷണം
-
ജീർണ്ണിച്ച
-
താന്തോന്നിയായ
- -
-
ചീത്ത
- നാമം
-
ദൗർഭാഗ്യം
- വിശേഷണം
-
മോശമായ
-
സദാചാരവിരുദ്ധമായ
-
കേടുള്ള
-
ദൗർഭാഗ്യകരമായ
-
വേദനാകരമായ
-
സന്തോഷകരമല്ലാത്ത
-
Badly
♪ ബാഡ്ലി- വിശേഷണം
-
ഇഷ്ടമില്ലാതെ
- -
-
മനസ്സില്ലാമനസ്സോടെ
- ക്രിയാവിശേഷണം
-
വളരെയധികം
- വിശേഷണം
-
മോശമായി
-
Bad at
♪ ബാഡ് ആറ്റ്- ക്രിയ
-
പിന്നിലാവുക
-
മോശമായിരിക്കുക
-
Badness
♪ ബാഡ്നസ്- നാമം
-
ചീത്തത്തം
- -
-
തിന്മ
-
Bad hat
♪ ബാഡ് ഹാറ്റ്- നാമം
-
ദുർമ്മാർഗ്ഗിയായ ആൾ
-
നെറിവുകെട്ടയാൾ
-
Bad job
♪ ബാഡ് ജാബ്- നാമം
-
അതൃപ്തികരമായ സ്ഥിതിവിശേഷം
-
Bad lot
♪ ബാഡ് ലാറ്റ്- നാമം
-
കൊള്ളരുതാത്തവൻ
-
Bad way
♪ ബാഡ് വേ- നാമം
-
ചീത്ത വഴി
-
തെറ്റായവഴി
-
വിപഥം
-
Bad deal
♪ ബാഡ് ഡീൽ- ഭാഷാശൈലി
-
നഷ്ടക്കച്ചവടം
-
Feel bad
♪ ഫീൽ ബാഡ്- ക്രിയ
-
ഖേദിക്കുക
-
കുറ്റബോധം തോന്നുക
-
അതൃപ്തിയുണ്ടാവുക