-
Bad at
♪ ബാഡ് ആറ്റ്- ക്രിയ
-
പിന്നിലാവുക
-
മോശമായിരിക്കുക
-
Bad actor
♪ ബാഡ് ആക്റ്റർ- നാമം
-
ചീത്ത അഭിനേതാവ്
-
Bad and baggage
♪ ബാഡ് ആൻഡ് ബാഗജ്- -
-
എല്ലാ സാധന സാമഗ്രികളും
-
Bad antecendents
- നാമം
-
ചീത്തപിൽക്കാലം
-
With a bad grace
- -
-
മനസ്സിലാമനസ്സോടെ
-
Take the bad with the good
♪ റ്റേക് ത ബാഡ് വിത് ത ഗുഡ്- ക്രിയ
-
ജീവിതത്തിലെ നല്ല കാര്യങ്ങളോടൊപ്പം ചീത്തയായവും സ്വീകരിക്കുക
-
Very bad
♪ വെറി ബാഡ്- വിശേഷണം
-
വൃത്തിയില്ലാത്ത
- -
-
വളരെ മോശം
-
A bad patch
- നാമം
-
കുഴപ്പം പിടിച്ച സമയം
-
Bad blood
♪ ബാഡ് ബ്ലഡ്- നാമം
-
ശത്രുത
-
Bad deal
♪ ബാഡ് ഡീൽ- ഭാഷാശൈലി
-
നഷ്ടക്കച്ചവടം