-
Bag
♪ ബാഗ്- ക്രിയ
-
തൂങ്ങിക്കിടക്കുക
-
തട്ടിയെടുക്കുക
-
കൈക്കലാക്കുക
- നാമം
-
സഞ്ചി
- -
-
ഒരു നായാട്ടിൽ കൊല്ലപ്പെട്ട മൃഗങ്ങളാകെ
-
ചിന്തയോ പ്രശ്നമോ
- വിശേഷണം
-
മനസ്സിലുള്ള
- നാമം
-
വിരൂപമായ കിഴവി
- -
-
കരസ്ഥമാക്കുക
- ക്രിയ
-
സഞ്ചിയിലാക്കുക
- നാമം
-
കണ്ണിനു താഴെയുള്ള തടിപ്പ്
-
എന്തെങ്കിലും വലിയ അളവ്
-
Bags
♪ ബാഗ്സ്- നാമം
-
ആവരണം
- -
-
ബാഗ്സ്
- നാമം
-
സഞ്ചികൾ
-
Bags of
♪ ബാഗ്സ് ഓഫ്- നാമം
-
ധാരാളം
-
Gas-bag
- നാമം
-
ബാഷ്പം നിറച്ച സഞ്ചി
-
പുകക്കൂട്
-
അതിഭാഷകൻ
-
Tea bag
♪ റ്റി ബാഗ്- നാമം
-
ടീബാഗ് തേയില
-
Rag-bag
- നാമം
-
ചപ്പുചവറുകൾ ശേഖരിക്കാനുള്ള സഞ്ചി
-
ചപ്പുചവർകൂട്ടം
-
Nose-bag
- നാമം
-
കുതിരയ്ക്ക് തീറ്റികൊടുക്കുന്ന സഞ്ചി
-
Work-bag
- നാമം
-
തുന്നൽക്കോപ്പ്
-
Bag lady
♪ ബാഗ് ലേഡി- നാമം
-
സ്വന്തമായി വീടില്ലാത്തതും സഞ്ചിയിൽ സ്വന്തം വസ്തുവകകൾകൊണ്ട് അലഞ്ഞുനടക്കുന്ന സ്ത്രീ
-
Post bag
♪ പോസ്റ്റ് ബാഗ്- നാമം
-
തപാൽ ഉരുപ്പടികൾ അയയ്ക്കുന്ന സഞ്ചി
-
തപാലരുപ്പടികൾ