-
Bake
♪ ബേക്- ക്രിയ
-
പൊരിക്കുക
-
ചുടുക
-
വരട്ടുക
-
ചുട്ടെടുക്കുക
-
അടുപ്പിൽ വച്ച് പാചകം ചെയ്യുക
-
Baked
♪ ബേക്റ്റ്- നാമം
-
ചുട്ട
-
Baking
♪ ബേകിങ്- ക്രിയ
-
ചുട്ടെടുക്കുക
-
വേവിച്ചെടുക്കുക
- വിശേഷണം
-
ചുട്ടെടുക്കുന്ന
- -
-
അപ്പം ചുടൽ
- നാമം
-
റൊട്ടി ഉണ്ടാക്കുന്ന പ്രക്രിയ
-
Half-bake
- ക്രിയ
-
പകുതി വേവിക്കുക
-
Sun baked
♪ സൻ ബേക്റ്റ്- വിശേഷണം
-
സൂര്യാതാപമുള്ള
-
Half-baked
- വിശേഷണം
-
നല്ലവണ്ണം വേവിക്കാത്ത
-
ശരിയായി പക്വമാകാത്ത
-
പകുതി വേവിച്ചതായ
-
പാതിവെന്ത
-
വേണ്ടവണ്ണം ആവിഷ്ക്കരിക്കപ്പെടാത്ത
-
Baked cake
♪ ബേക്റ്റ് കേക്- നാമം
-
ഓട്ടട
-
ബോളി
-
To be baked
♪ റ്റൂ ബി ബേക്റ്റ്- ക്രിയ
-
ചുടുക
-
Baked brick
♪ ബേക്റ്റ് ബ്രിക്- -
-
ചുടുകട്ട
-
Baking soda
♪ ബേകിങ് സോഡ- നാമം
-
അപ്പക്കാരം
-
പപ്പടക്കാരം