-
Balance
♪ ബാലൻസ്- നാമം
-
തുല്യത
- ക്രിയ
-
സമീകരിക്കുക
- നാമം
-
മിച്ചം
- ക്രിയ
-
തൂക്കുക
- നാമം
-
സമതുലിതാവസ്ഥ
- ക്രിയ
-
തൂക്കിനോക്കൽ
- നാമം
-
മനസ്സിന്റെ സമനില
- -
-
തുലാസ്
- ക്രിയ
-
നിലയ്ക്കു നിർത്തുക
-
തൂക്കംനോക്കുക
-
സമതുലിതമാക്കുക
- -
-
സമതുലനാവസ്ഥ
- നാമം
-
രണ്ടു തുകകളുടെ വ്യത്യാസം
-
വരവു ചെലവു കണക്കിൽ വരുന്ന വ്യത്യാസം
-
തൂക്കി നോക്കൽ
- ക്രിയ
-
തൂക്കമൊപ്പിക്കുക
-
ഗുണാഗുണങ്ങൾ വിലയിരുത്തുക
-
വരവു ചെലവു കണക്കുകളുടെ വ്യത്യാസം കാണുക
-
ബാക്കി കണക്കാക്കുക
-
മിച്ചം കണക്കാക്കുക
- നാമം
-
നയിച്ച് കൊണ്ട് പോകുന്ന ബലം
-
ത്രാസ്
-
Balance asset
- നാമം
-
ബാക്കി വരുന്ന മുതൽ
-
Balance of power
- നാമം
-
ശക്തിസന്തുലനം
-
Balance of trade
♪ ബാലൻസ് ഓഫ് റ്റ്റേഡ്- നാമം
-
വ്യാപാരശിഷ്ടം ഇറക്കുമതിയും ഏറ്റുമതിയും തമ്മിലുള്ള വ്യത്യാസം
-
Balance sheet
♪ ബാലൻസ് ഷീറ്റ്- നാമം
-
വരവുചെലവു വിവരപ്പട്ടിക
-
ആസ്തിബാദ്ധ്യതകളുടെ പട്ടിക
-
Balance wheel
♪ ബാലൻസ് വീൽ- നാമം
-
ചലനനിയന്ത്രണ ചക്രം
-
Balanced diet
♪ ബാലൻസ്റ്റ് ഡൈറ്റ്- നാമം
-
സമികൃതാഹാരം
-
Well balanced
♪ വെൽ ബാലൻസ്റ്റ്- വിശേഷണം
-
വിവേകിയായ
-
സമീകൃതമാക്കിയ
-
സ്ഥിരബുദ്ധിയായ
-
തൃപ്തികരമാംവിധം
-
To lose balance of mind
♪ റ്റൂ ലൂസ് ബാലൻസ് ഓഫ് മൈൻഡ്- ക്രിയ
-
മനസ്സിന്റെ സന്തുലനം നഷ്ടപ്പെടുക
-
Weighing balance
♪ വേിങ് ബാലൻസ്- -
-
തുലാസ്