-
Ballistic
♪ ബലിസ്റ്റിക്- വിശേഷണം
-
ക്ഷേപണസംബന്ധിയായ
-
ക്ഷേപകായുധങ്ങളെക്കുറിച്ചുള്ള
-
Ballistic missile
♪ ബലിസ്റ്റിക് മിസൽ- നാമം
-
നിയന്ത്രിത ദൂരക്ഷേപണായുധം
-
Ballistics
♪ ബലിസ്റ്റിക്സ്- നാമം
-
പ്രക്ഷ്യേപശാസ്ത്രം
- -
-
തോക്ക് റൈഫിൾ കവണബോംബ് റോക്കറ്റ് തുടങ്ങിയവയിൽ നിന്നുള്ള പ്രക്ഷ്യേപ്യങ്ങളുടെ ചലനത്തേയും സ്വഭാവത്തെയും സംബന്ധിച്ച ശാസ്ത്രം.
- നാമം
-
മിസൈലുകൾ
- -
-
ഇത്തരം പ്രക്ഷേപങ്ങളുണ്ടാക്കുന്ന ഫലങ്ങളെക്കുറിച്ചുള്ള പഠനവും ഇതിന്റെ ഭാഗമാൺ.
-
വിക്ഷേപണശാസ്ത്രം