-
Balls
♪ ബോൽസ്- നാമം
-
പന്തുകൾ
-
Ball is in your court
- ഭാഷാശൈലി
-
അടുത്ത തീരുമാനം എടുക്കേണ്ടത് താങ്കളാണ് എന്ന് സൂചിപ്പിക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന ശൈലി
-
Ball of thread
♪ ബോൽ ഓഫ് ത്രെഡ്- -
-
നൂലുണ്ട
-
Beach-ball
- നാമം
-
സമുദ്രതീരത്ത് കളിക്കുന്ന പന്തുകളി
-
കടൽത്തീരത്ത് കളിക്കാൻ ഉപയോഗിക്കുന്ന ഇളം നിറമുള്ള വലിയ പന്ത്
-
Fire ball
♪ ഫൈർ ബോൽ- നാമം
-
വലിയ കൊള്ളിമീൻ
-
തീഗോളം
-
Get the ball rolling
- ഉപവാക്യം
-
എന്തെങ്കിലും തുടങ്ങാൻ കാരണമാവുക
-
Masked ball
♪ മാസ്ക്റ്റ് ബോൽ- നാമം
-
മുഖം മൂടി നൃത്തം
-
No-ball
- നാമം
-
തെറ്റായി എറിയുന്ന പന്ത്
-
കള്ളപ്പന്ത്
-
Play ball
♪ പ്ലേ ബോൽ- ക്രിയ
-
സഹകരിക്കുക
-
Puff-ball
- നാമം
-
വിളഞ്ഞാൽ പൊട്ടിത്തെറിച്ച് സൂക്ഷ്മബീജങ്ങളെ പരത്തുന്ന ഒരിനം കുമിൾ