-
Balm
♪ ബാമ്- നാമം
-
പരിമള ലേപനൗഷധം
-
സുഗന്ധക്കുഴമ്പ്
-
പരിമളലേപനൗഷധം
-
ഉപശമനകാരി
-
വൃക്ഷങ്ങളിൽനിന്നും മറ്റും ലഭിക്കുന്ന ലേപന ഔഷധം
-
മനസ്സിനെ ആശ്വസിപ്പിക്കുന്നത്
-
Pain balm
♪ പേൻ ബാമ്- നാമം
-
വേദനയില്ലായ്മ ചെയ്യുന്ന ലേപനൗഷധം