-
Banana
♪ ബനാന- നാമം
-
ഏത്തവാഴ
- -
-
നേന്ത്രക്കായ്
- നാമം
-
ഏത്തക്ക
-
വാഴപ്പഴം
-
ഏത്തപ്പഴം
-
Bananas
♪ ബനാനസ്- നാമം
-
ഏത്തപ്പഴങ്ങൾ
-
Banana oil
- നാമം
-
ആഹാര പദാർത്ഥങ്ങളിൽ പഴത്തിന്റെ മണം ലഭിക്കുനതിനായി ചേർക്കുന്ന രാസപദാർത്ഥം
-
Banana peel
♪ ബനാന പീൽ- നാമം
-
പഴത്തോൽ
-
Banana tree
♪ ബനാന ട്രി- നാമം
-
വാഴ
-
Banana fruit
♪ ബനാന ഫ്രൂറ്റ്- നാമം
-
നേന്ത്രപ്പഴം
-
Banana republic
♪ ബനാന റീപബ്ലക്- നാമം
-
വിദേശമൂലധനത്തെ ആശ്രയിച്ചു കഴിയുന്ന ചെറുരാജ്യം
-
സാമ്പത്തികമായി പിന്നോക്കംനിൽക്കുന്ന രാജ്യം