1. Bank

    ♪ ബാങ്ക്
    1. -
    2. മണൽത്തിട്ട
    3. നദിയുടെ തീരം
    4. ബാങ്ക്
    1. നാമം
    2. തീരം
    3. ചിറ
    4. ധനശേഖരം
    5. പണം സൂക്ഷിക്കുകയും പലിശയ്ക്കു കൊടുക്കുകയും മറ്റും ചെയ്യുന്ന സ്ഥാപനം
    6. ഭൂമിയുടെ ഉയർന്ന ഭാഗം
    7. പണമിടപാട് നടത്തുന്ന സ്ഥലം
    1. ക്രിയ
    2. നിക്ഷേപിക്കുക
    3. വരമ്പുണ്ടാക്കുക
    4. ബാങ്കിൽ പണമിടുക
    5. തിട്ടയുണ്ടാക്കുക
  2. Bank on

    1. ഉപവാക്യം
    2. ആശ്രയിക്കുക
  3. Banking

    ♪ ബാങ്കിങ്
    1. നാമം
    2. പണവ്യാപാരം
  4. Mud-bank

    1. നാമം
    2. വരമ്പ്
    3. ചെളിവരമ്പ്
  5. Low bank

    ♪ ലോ ബാങ്ക്
    1. നാമം
    2. താഴ്ന്നകര
  6. Data bank

    ♪ ഡേറ്റ ബാങ്ക്
    1. നാമം
    2. വിവരങ്ങൾ ശേഖരിച്ചിട്ടുള്ള സ്ഥലം
    3. വിവിധ രൂപത്തിലുള്ള ഡാറ്റകളുടെ സമാഹാരം
  7. Bank roll

    ♪ ബാങ്ക് റോൽ
    1. ക്രിയ
    2. മൂലധനം കൊടുക്കുക
  8. Bank upon

    ♪ ബാങ്ക് അപാൻ
    1. ക്രിയ
    2. ആശ്രയിക്കുക
  9. Bank-book

    1. നാമം
    2. ബാങ്കിലെ പറ്റുവരവ് പുസ്തകം
  10. Piggy bank

    ♪ പിഗി ബാങ്ക്
    1. നാമം
    2. പന്നിയുടെ ആകൃതിയുള്ള പണപ്പെട്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക