-
Banking
♪ ബാങ്കിങ്- നാമം
-
പണവ്യാപാരം
-
Bank balance
♪ ബാങ്ക് ബാലൻസ്- നാമം
-
ബാങ്കിൽ ബാക്കിയുള്ള തുക
-
Bank on
- ഉപവാക്യം
-
ആശ്രയിക്കുക
-
Bank roll
♪ ബാങ്ക് റോൽ- ക്രിയ
-
മൂലധനം കൊടുക്കുക
-
Bank statement
- നാമം
-
നിക്ഷേപ വിവരണം
-
Bank upon
♪ ബാങ്ക് അപാൻ- ക്രിയ
-
ആശ്രയിക്കുക
-
Bank-book
- നാമം
-
ബാങ്കിലെ പറ്റുവരവ് പുസ്തകം
-
Banking of curve
- നാമം
-
റോഡുകളുടെ വളവുകളുടെ ഉൾഭാഗത്തേക്കുണ്ടാവുന്ന ചരിവ്
-
Blood bank
♪ ബ്ലഡ് ബാങ്ക്- നാമം
-
രക്തബാങ്ക്
-
ദാനം ചെയ്ത രക്തം സൂക്ഷിക്കുന്ന സ്ഥലം
-
Data bank
♪ ഡേറ്റ ബാങ്ക്- നാമം
-
വിവരങ്ങൾ ശേഖരിച്ചിട്ടുള്ള സ്ഥലം
-
വിവിധ രൂപത്തിലുള്ള ഡാറ്റകളുടെ സമാഹാരം