1. Bankrupt

    ♪ ബാങ്ക്രപ്റ്റ്
    1. വിശേഷണം
    2. പാപ്പരായ
    3. നിർദ്ധനനായ
    4. നിർദ്ധനൻ
    5. കടങ്ങൾ വീട്ടാൻ കഴിവില്ലെന്നു നീതിന്യായക്കോടതിവിധിയുണ്ടായ വ്യക്തി
    6. കടം വീട്ടാൻ ശേഷിയില്ലാത്ത പാവപ്പെട്ടവൻ
    1. നാമം
    2. പാപ്പരായവൻ
    3. കോടതി നിർദ്ധനനായി പ്രഖ്യാപിച്ചവൻ
    4. ദീപാളികുളിച്ചവൻ
    5. പാപ്പർ
    6. നഷ്ടം നിർദ്ധനനായ കടക്കാരൻ
  2. Go bankrupt

    ♪ ഗോ ബാങ്ക്രപ്റ്റ്
    1. ക്രിയാവിശേഷണം
    2. വീട്ടാനാവാത്ത തരത്തിൽ
    1. ക്രിയ
    2. കടക്കാരനാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക