-
Bar
♪ ബാർ- നാമം
-
തടസ്സം
-
കോടതി
- ക്രിയ
-
നിരോധിക്കുക
-
തടയുക
- നാമം
-
ചെളി
-
മദ്യശാല
- അവ്യയം
-
ഒഴികെ
- നാമം
-
ഓടാമ്പൽ
-
ക്ഷണം
-
കമ്പി
-
അഴി
-
സാക്ഷ
- വിശേഷണം
-
കോടതിയിൽ ഇരിക്കുന്ന
- നാമം
-
അഭിഭാഷകവൃന്ദം
-
ന്യായാസനം
-
മദ്യവിക്രയസ്ഥലം
- ക്രിയ
-
തഴുതിടുക
- നാമം
-
കുറ്റക്കാരെ നിറുത്തുന്ന അഴിക്കൂട്
-
വക്കീൽത്തൊഴിൽ
-
മദ്യാലയം
-
കല്ലുകൾ കൂടിക്കലർന്ന ഉയർന്നപ്രദേശം
-
നീണ്ടകട്ട
-
വക്കീൽ സംഘം
-
പ്രതിക്കൂട്
-
അഭിഭാഷകന്റെ തൊഴിൽ
-
നദീതീരത്തിലെയും തുറമുഖത്തിലെയും മണൽ
- വിശേഷണം
-
വക്കീൽജോലിയെ സംബന്ധിച്ചത്
- അവ്യയം
-
ലംബമായ രേഖ
-
Bars
♪ ബാർസ്- നാമം
-
അഴികൾ
-
Barred
♪ ബാർഡ്- വിശേഷണം
-
നിരോധിക്കപ്പെട്ട
-
Tow-bar
- നാമം
-
വലിയ്ക്കുന്നതിനുവേണ്ടി വണ്ടികളുടെ പുറകിലുള്ള ബാർ
-
Barring
♪ ബാറിങ്- -
-
ഒഴികെ
- ഉപസര്‍ഗം
-
പരിഗണിക്കാതെ
-
കണക്കാക്കാതെ
-
ഒഴിച്ചാൽ
-
ഒഴിച്ച്
-
(തടസ്സം) ഇല്ലെങ്കിൽ
-
Out bar
♪ ഔറ്റ് ബാർ- ക്രിയ
-
|പുറത്താക്കുക
-
Bar code
♪ ബാർ കോഡ്- നാമം
-
തിരിച്ചറിയുന്നതിനായി വിവിധതരത്തിലുള്ള വരകൾ കൂട്ടിച്ചേർത്ത് ഉണ്ടാക്കുന്ന കൃത്രിമ നമ്പർ
-
Iron bar
♪ ഐർൻ ബാർ- നാമം
-
പാര
-
Milk-bar
- -
-
പാലും ക്ഷീര പാനീയങ്ങളും വിൽക്കുന്ന കട
-
Mini-bar
- നാമം
-
ചെറിയ മദ്യശാല