-
Barbecue
♪ ബാർബിക്യൂ- വിശേഷണം
-
രുചികരമാക്കിയ
- നാമം
-
ഇറച്ചി പൊരിക്കാനായി തീയ്ക്കു മുകളിൽ വയ്ക്കുന്ന ഒരു ചട്ടക്കൂട്
-
പന്നി മുതലായ വലിയ ജന്തുക്കളെ ഈ രീതിയിൽ വിരുന്നിനുവേണ്ടി ചുട്ട് പാകപ്പെടുത്തുന്നത്