1. Barge

    ♪ ബാർജ്
    1. നാമം
    2. പത്തേമാരി
    3. കേളീനൗക
    4. അലങ്കാരബോട്ട്
    5. അടിവശം പരന്ന ഒരുതരം വളളം
    1. ക്രിയ
    2. അതിക്രമിച്ചു കടക്കുക
    3. ലക്കും ലഗാനുമില്ലാതെ നീങ്ങുക
    4. ചെന്നുമുട്ടുക
    5. തള്ളിക്കയറുക
    6. വെറുതെ നൗക അങ്ങോട്ടുമിങ്ങോട്ടും ഓടിക്കുക
    7. അലസമായി ചുറ്റിക്കറങ്ങുക
  2. Bargee

    1. നാമം
    2. വഞ്ചിക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക