1. Barking

    ♪ ബാർകിങ്
    1. ക്രിയ
    2. കുരക്കൽ
  2. Bark of a tree

    1. നാമം
    2. വൽക്കലം
  3. Bark of trees

    ♪ ബാർക് ഓഫ് ട്രീസ്
    1. നാമം
    2. വൃക്ഷത്തൊലി
    3. മരവുരി
  4. Bark up the wrong tree

    1. ഭാഷാശൈലി
    2. തെറ്റായ വിവരങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുക
  5. Barking deer

    ♪ ബാർകിങ് ഡിർ
    1. നാമം
    2. ഒരിനം മാൻ
    3. കേഴ
  6. Be barking up the wrong tree

    1. ഭാഷാശൈലി
    2. തെറ്റായ സ്ഥലത്ത് നോക്കുന്നത്
    3. നിഷ്കളങ്കനായ ഒരാളെ കുറ്റം ആരോപിക്കുന്നത്
  7. Dry bark of trees

    ♪ ഡ്രൈ ബാർക് ഓഫ് ട്രീസ്
    1. -
    2. മരത്തിന്റെ ഉണങ്ങിയതൊലി
  8. Riven bark

    ♪ റിവൻ ബാർക്
    1. നാമം
    2. ചീന്തിയ മരത്തൊലി
  9. Bark

    ♪ ബാർക്
    1. നാമം
    2. ശകാരം
    3. പട്ട
    4. വൽക്കലം
    5. തോൽ
    1. ക്രിയ
    2. കരയുക
    1. നാമം
    2. കപ്പൽ
    1. ക്രിയ
    2. ഊളിയിടുക
    3. പുലമ്പുക
    1. നാമം
    2. പട്ടിയും കുറുക്കനും അണ്ണാനും പുറപ്പെടുവിക്കുന്ന ശബ്ദം
    1. ക്രിയ
    2. തെറ്റായ കാര്യത്തിൽ ഉദ്യമിക്കുക
    1. നാമം
    2. നൗക
    3. കുര
    1. ക്രിയ
    2. ഓലിയിടുക
    3. തൊലിക്കുക
    4. ഉരിക്കുക
    1. നാമം
    2. മരത്തൊലി
    3. പട്ടിയുടെ കുര
    1. ക്രിയ
    2. മരത്തിൻറെ തൊലി
    3. കുരയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക